Archive for the tag: transformation

Meine 120 Tage Fitness Transformation 💪🏋️‍♀️

daily exercises 40 Comments »

Ich hab n’ bisschen Sport gemacht.

Jas: https://www.instagram.com/jas.jasko/

FOLGT MIR HIER!!!
►TWITCH!!! https://www.twitch.tv/timjacken
►INSTAGRAM: https://www.instagram.com/timjacken/
►TWITTER: https://twitter.com/TimJacken
►TikTok: TimJacken
Video Rating: / 5

FAT KILLER WORKOUT - Aerobic Exercise Burning 500 Calories in 37 Mins | Eva Fitness

👉 FAT KILLER WORKOUT – Aerobic Exercise Burning 500 Calories in 37 Mins | Eva Fitness
#Aerobic, #EvaFitness

⏳ Like, Share and Subscribe:
👉 Youtube : https://bitlylink.com/xqwQr
👉 Facebook: https://www.facebook.com/mirapham.inc
👉 Fanpage: https://www.facebook.com/evafitness.contact

⏳ Copyright inquiries, please contact:
✉ evafitness.contact@gmail.com
© Copyright by Eva Fitness ☞ Do not Reup

how i lost 20 kg | weight loss journey transformation | pakistani diet plan to lose weight fast |

healthy diets 20 Comments »

how to air fry egg

facebook group
https://www.facebook.com/groups/1857688404350065/
Video Rating: / 5

Loss 10kg in 10 days | ഇത്രേം റിസൾട്ട് പ്രതീക്ഷിച്ചില്ല !| Keto diet transformation | LCHF Keto Diet

healthy diets 20 Comments »

#KETO Diet KETO diet or LCHF Carbohydrates അടങ്ങിയ ഭക്ഷണം ഒഴിവാക്കി fat അടങ്ങിയ ഭക്ഷണം സ്ഥിരമാക്കി നമ്മുടെ രോഗങ്ങളെയും രോഗ സാധ്യതയേയും തോൽപ്പിക്കുന്ന ഡയറ്റ്.

❤നമുക്ക് കഴിക്കാൻ പറ്റുന്ന മാംസാഹാരം താഴെ പറയുന്നവയാണ്.
1.മട്ടൻ
2.ബീഫ്
3.ഒട്ടകം
4.ചിക്കൻ (ബ്രൊഇലെർ ചിക്കൻ ഒഴിവാക്കുക )
5.താറാവ്
6.കാട
7.ടർക്കി കോഴി
8.മുയൽ

❤നമുക്ക് കഴിക്കാൻ പറ്റുന്ന മുട്ടകൾ
1.കോഴിമുട്ടകൾ
2.താറാമുട്ട
3.കാടമുട്ട
4.ടർക്കി മുട്ട
5.വാത്ത മുട്ട

❤നമുക്ക് കഴിക്കാൻ പറ്റുന്ന മീൻ ഉൽപന്നങ്ങൾ.
കടലിലും,കായലിലും,പുഴയിലും വളരുന്ന എല്ലാ മത്സങ്ങളും കൂടാതെ വളർത്തുന്ന മത്സ്യങ്ങളും കഴികാം

❤നമുക്ക് കഴിക്കാൻ പറ്റുന്ന പാൽ ഉൽപ്പന്നങ്ങൾ.
1.തൈര്
2.മോര്
3.പനീർ
4.ബട്ടർ
5.ചീസ്(എല്ലാത്തരവും)
6.നെയ്യ്

❤നമുക്ക് കഴിക്കാൻ പറ്റുന്ന vegatables.
കാപ്സിക്കം,പച്ചമുളക്,
ബജി മുളക്,ബ്രൊക്കോളി,കോളിഫ്ലവർ,കാബജ്, തക്കാളി ,വെണ്ടക്ക,കത്തിരിക്ക,വഴുതളങ്ങ,മുരിങ്ങക്ക,അമരക്ക,പാവയ്ക്ക,വെള്ളരിക്ക,കുക്കുമ്പർ,സവാള(കുറച്ച്),ഉള്ളി,വെളുത്തുള്ളി, ഇഞ്ചി,കറിവേപ്പില,മല്ലിയില, ലെറ്റൂസ്, തേങ്ങ,മുരിങ്ങയില, അഗസ്‌ത്തി ചീര,വാഴപ്പിണ്ടി,വഴകൂമ്പ്,ചേമ്പില,പടവലം,നാരങ്ങാ.
❌മുകളിൽ കൊടുത്തിട്ടുള്ള പച്ചക്കറികൾ മാത്രമേ കഴിക്കാൻ പാടുള്ളൂ.
മറ്റുള്ളവ കഴിക്കാൻ പാടില്ലാത്തതാകുന്നു ഉദാഹരണം 🚫ഉരുളക്കിഴങ്ങ്,ചേന,ചേമ്പ്,ബീൻസ്,പയർ,പച്ചക്കായ,ബീറ്റ്‌റൂട്ട്,കാരറ്റ് (Carrot 3 spoons only) തുടങ്ങിയവ

❤ നമുക്ക് കഴിക്കാൻ പറ്റുന്ന ഫ്രൂട്‌സ്.
1.അവക്കാഡോ
2.സ്ട്രാബെറി & മറ്റു ബെറികളും
3.ഗ്രേപ് ഫ്രൂട്ട് (not grapes)

🚫കഴിക്കാൻ പാടില്ലാത്തവ.
ഈത്തപ്പഴം,എല്ലാ ഡ്രൈ ഫ്രൂട്സും, തേൻ,കൂടാതെ പഴുത്താൽ മധുരം ഉള്ള എല്ലാ ഫ്രൂട്ട്സും ചക്ക,മാങ്ങ,വാഴപ്പഴങ്ങളെല്ലാം,പൈനാപ്പിൾ, തുടങ്ങി എല്ലാം.

🚫കഴിക്കാൻ പാടില്ലാത്ത ധാന്യങ്ങളും മറ്റു ഗ്രൈൻസ് ഉം.
അരി എല്ലാ തരവും
ഗോതമ്പ്, മൈദാ,റവ,ഓട്സ്, കോൻ ഫ്ലെക്സ്,ഇവ കൊണ്ടുണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും, എല്ലാ ശീതള പാനീയങ്ങൾ, എല്ലാ മധുരമുള്ളതും ഉപയോഗിക്കാൻ പാടില്ല.
പയറു വർഗ്ഗത്തിൽപ്പെട്ട ഒന്നും തന്നെ കഴിക്കാൻ പാടില്ല.

📍Diet പ്ലാന്‍ എല്ലാവര്‍ക്കും ഒന്ന് തന്നെയാണ് .

ദിവസത്തിൽ 4 പ്രാവശ്യമെങ്കിലും ചെറുനാരങ്ങാവെള്ളത്തിൽ ഉപ്പിട്ട് കുടിക്കണം. 3 liter വെള്ളം കുടിക്കുക .

Best wishes !!!! Quote your comments
Share with ur Friends & Family

Instagram Id : https://instagram.com/nithin.m.s?r=nametag
Video Rating: / 5